PSG Have Rejected Barcelona's latest Neymar Offer : Reports | Oneindia Malayalam

2019-08-29 68

RMC: PSG have rejected Barcelona's latest Neymar offer
നെയ്മറെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. നെയ്മറിനായുള്ള ഓഫര്‍ പിഎസ്ജി തള്ളിയതായി പ്രമുഖ ഫ്രഞ്ച് റേഡിയോയാണ് വാര്‍ത്ത പുറത്തു വിട്ടത്.